ബിജെപി വീണ്ടും അധികാരത്തിലെത്തും; യുവാക്കൾക്ക് വേണ്ടി പ്രവർത്തിക്കുകയാണ് ലക്ഷ്യമെന്ന് ഇഡി മുൻ ജോയിന്റ് ഡയറക്ടർ രാജേശ്വർ സിംഗ്
ലക്‌നൗ: ഉത്തർപ്രദേശിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് ഇഡി മുൻ ജോയിന്റ് ഡയറക്ടർ രാജേശ്വർ സിംഗ്. സമാജ് വാദി പാർട്ടി മത്സര ചിത്രത്തിലേ ഇല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യുവാക്കൾക്കായി ...


