”ഓർമ്മകൾ! രജനി കാന്തിനൊപ്പമുള്ള ഈ ചിത്രം എനിക്കേറെ പ്രിയപ്പെട്ടത്; നടി മാധവിയുടെ പോസ്റ്റ് വെെറൽ
മലയാളികളുടെ മനസിൽ നിന്നും മായാത്ത എവർഗ്രീൻ നായികമാരിൽ ഒരാളാണ് മാധവി. ആകാശദൂത് എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് മാധവി മലയാളി മനസുകളിൽ ചേക്കേറിയത്. വിവാഹ ശേഷം അഭിനയജീവിതത്തിൽ നിന്നും ...

