ഷര്‍ട്ടിന്റെ കയ്യില്‍ ചുരുട്ടിവെച്ച പണം എടുത്ത് നൽകി രജനികാന്ത്; തലൈവർ ഇത്ര സിംപിളോ? വെെറൽ വീഡിയോ കാണാം
ലോകമെങ്ങും ആരാധകരുള്ള താരമാണ് തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ രജനികാന്ത്. സ്റ്റെെൽ മന്നന്റെ നടപ്പിലും എടുപ്പിലുമെല്ലാം ഉണ്ടാകുന്ന സ്റ്റെെലിനും തലൈവരുടെ സ്വാഭാവ സംവിശേഷതയ്ക്കും ആരാധകർ ഏറെയാണ്. രജനികാന്തിനെ തമിഴകത്തെ ...

