മാതാ അമൃതാനന്ദമയിയെ സന്ദർശിച്ച് രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായി രാജീവ് ചന്ദ്രശേഖര്‍ മാതാ അമൃതാനന്ദമയിയെ സന്ദർശിച്ചു. കൊല്ലത്തെ ആശ്രമത്തിൽ എത്തിയാണ് മാതാ അമൃതാനന്ദമയിയെ സന്ദർശിച്ചത്. ആശ്രമത്തിലെത്തിയ കേന്ദ്രമന്ത്രി രാജീവ് ...


