കുറച്ച് മാസം ഹിമാലയത്തിൽ ഏകാന്തവാസം; ശേഷിക്കുന്ന ജീവിതം സന്നദ്ധ പ്രവർത്തനത്തിന്; മനസ്സ് തുറന്ന് തെരഞ്ഞടുപ്പ് കമ്മിഷണർ
ന്യൂഡൽഹി: വിരമിക്കൽ ജീവിതത്തെ കുറിച്ച് മനസ്സ് തുറന്ന് മുഖ്യ തെരഞ്ഞടുപ്പ് കമ്മിഷണർ രാജീവ് കുമാർ. കുറച്ച് മാസം ഹിമാലയത്തിൽ ഏകാന്തവാസം അനുഷ്ഠിക്കുമെന്നും ശേഷിക്കുന്ന സമയം സന്നദ്ധ പ്രവർത്തനത്തിനായി ...





