എന്തൊരു ചൂട്…, കുറെ വിയര്‍ക്കേണ്ടിവരും..! രാജ്‌കോട്ട് ഏകദിനത്തില്‍ വാടിതളര്‍ന്ന് ഓസ്‌ട്രേലിയന്‍ ടീം
മൂന്നാം ഏകദിനത്തില്‍ ഇന്ത്യയെ നേരിടുന്ന ഓസ്‌ട്രേലിയയെ തളര്‍ത്തി കനത്ത ചൂടും.ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ മികച്ച നിലയിലാണ്. ബാറ്റിംഗിനിടെ ചൂട് സഹിക്കാനാകാതെ ഐസ് പാക്കും തലയില്‍ ...