RAJMOHAN - Janam TV

RAJMOHAN

ബസുടമയെ അക്രമിച്ചതിൽ എന്ത് അന്വേഷണം നടത്തി; നാടകമല്ലേ നടന്നത്; അടിയേറ്റത് ബസുടമയ്‌ക്കല്ല, കോടതിയുടെ മുഖത്ത്; കൊടി കുത്തിയ സിഐടിയുവിനെ സംരക്ഷിച്ച പോലീസിനെ കുടഞ്ഞ് ഹൈക്കോടതി

എറണാകുളം; കോട്ടയത്ത് സിഐടിയു നേതാക്കൾ ബസുടമയെ തല്ലിയ സംഭവത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ബസ് പുറത്തിറക്കാൻ സംരക്ഷണം നൽകണമെന്ന കോടതി ഉത്തരവുണ്ടായിട്ടും ബസുടമയ്ക്ക് സുരക്ഷ നൽകാതിരുന്ന ...

രാജ്യത്തിന് വേണ്ടി സൈനിക മെഡലും വിശിഷ്ട സേവാ മെഡലും നേടിയ വ്യക്തി; എനിക്ക് പേടിക്കാൻ പറ്റില്ല. മരണം വരെയും ഞാൻ ഇവിടെ ജീവിക്കും; സാധാരണക്കാർക്കും കർഷകർക്കും വേണ്ടി പോരാടും; ബസുടമയെ പരസ്യമായി തല്ലിയ നേതാവുമായി ചർച്ചയ്‌ക്കെത്തി സിഐടിയു; ചർച്ചയിൽ നിന്നും പിൻവാങ്ങി രാജ്‌മോഹൻ

കോട്ടയം: തിരുവാർപ്പിൽ ബസുടമയെ തല്ലിയ നേതാവിനെയും കൂട്ടി ചർച്ചയ്‌ക്കെത്തി സിഐടിയു എന്നാൽ തന്നെ പരസ്യമായി ആക്രമിച്ച വ്യക്തിക്കൊപ്പം ചർച്ചയിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് അറിയിച്ച് ചർച്ചയിൽ നിന്ന് ബസുടമ ...

സിപിഎമ്മുകാർ വളഞ്ഞിട്ട് തല്ലിയത് 50 കുടുംബങ്ങൾക്ക് തണലായ മനുഷ്യനെ; തന്റെ വിയർപ്പുവീണ എക്കറു കണക്കിന് സ്ഥലം സൗജന്യമായി വിട്ടു നൽകിയ രാജ്മോഹൻ; രണ്ട് കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകിയ കൈകൾ; സിഐടിയു കൊടി കുത്തിയത് ഈ മനുഷ്യ സ്നേഹിയുടെ നെഞ്ചിൽ

ബസിന് മുന്നിൽ കൊടിയ കുത്തിയ സിഐടിയുവിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തി ബസ് ഉടമയായ രാജ്മോഹൻ കേരള ജനതയുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. തങ്ങളുടെ യൂണിയനിൽപ്പെട്ട തൊഴിലാളികൾക്ക് കൂലി ...