സൈന്യത്തിന്റെ ധൈര്യത്തെയും പ്രതിബദ്ധതയെയും അഭിനന്ദിക്കുന്നു: സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം ഹോളി ആഘോഷിച്ച് രാജ്നാഥ് സിംഗ്
ലേ: സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം ഹോളി ആഘോഷിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ലഡാക്ക് അതിർത്തി പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പമാണ് കേന്ദ്രമന്ത്രി ഹോളി ആഘോഷിച്ചത്. വർണങ്ങൾ വിതറിയും ...

