Rajyasaba - Janam TV

Rajyasaba

പാർലമെന്റിലും രോഹിത് ശർമ്മ; ഇന്ത്യൻ ടീമിന് അഭിനന്ദനമറിയിച്ച് ലോക്‌സഭയും രാജ്യസഭയും

ടി20 ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പാർലമെന്റിന്റെ ഇരുസഭകളും. ലോക്‌സഭയിൽ സ്പീക്കർ ഓം ബിർലയും രാജ്യസഭയിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുമാണ് ഇന്ത്യൻ ടീമിന്റെ വിജയത്തിൽ അഭിനന്ദനങ്ങൾ ...

സുധാമൂർത്തി രാജ്യസഭയിലേക്ക്; നാമനിർദ്ദേശം ചെയ്ത് രാഷ്‌ട്രപതി, മികച്ച ഭരണകർത്താവാകാൻ കഴിയട്ടെയെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ സുധാ മൂർത്തി രാജ്യസഭയിലേക്ക്. രാഷ്ട്രപതി ദ്രൗപദി മുർമുവാണ് സുധാമൂർത്തിയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത്. പ്രധാനമന്ത്രിയാണ് എക്‌സിലൂടെ ഇക്കാര്യം അറിയിച്ചത്. ''സുധാമൂർത്തിയെ രാഷ്ട്രപതി രാജ്യസഭയിലേക്ക് ...

ജെ.പി നദ്ദ രാജ്യസഭയിലേക്ക്; നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

അഹമ്മദാബാദ്: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ രാജ്യസഭയിലേക്ക് മത്സരിക്കാനായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഗുജറാത്തിൽ നിന്നാണ് ജെ.പി നദ്ദ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. ഗാന്ധിനഗറിലെത്തിയാണ് നാമനിർദ്ദേശ പത്രിക ...

രാജ്യസഭ വൈസ് ചെയർപേഴ്‌സൺ പാനൽ പുനഃസംഘടിപ്പിച്ചു; പകുതിയും വനിതകൾ

ന്യൂഡൽഹി: രാജ്യസഭ വൈസ് ചെയർപേഴ്‌സൺ പാനലിൽ 50 ശതമാനം സ്ത്രീ പ്രാതിനിധ്യം. ഏട്ടംഗ പാനലിൽ നാലുപേർ വനിതകളാണ്. രാജ്യസഭാ ചെയർമാനും ഉപരാഷ്ട്രപതിയുമായ ജഗ്ദീപ് ധൻകറാണ് പാർലമെന്റിന്റെ ശീതകാല ...