ജൂൺ 18-ന് രാജ്യസഭയിലേക്ക് നിർണായക തെരഞ്ഞെടുപ്പ്; കരുത്ത് ഒരിക്കൽക്കൂടി തെളിയിക്കാൻ ബി.ജെ.പി , ഖാർഗെയും ജോർജ് കുര്യനും കാലാവധി പൂർത്തിയാക്കുന്നു
ന്യൂഡൽഹി: രാജ്യസഭയിൽ ഒഴിവുവരുന്ന സീറ്റുകളിലേക്കുള്ള നിർണായക തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജൂൺ 18-നാണ് വോട്ടെടുപ്പ് നടക്കുക. 12 സംസ്ഥാനങ്ങളിലായി ആകെ 26 രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ...





