ആഗ്രഹമുണ്ടെങ്കിൽ അതിനുള്ള വഴിയും തെളിയും; വനിതാ സംവരണ ബിൽ രാജ്യസഭ പാസാക്കിയതിൽ അഭിനന്ദനം അറിയിച്ച് അമിത് ഷാ
ന്യൂഡൽഹി: വനിതാ സംവരണ ബിൽ രാജ്യസഭയിൽ പാസായതിൽ സന്തോഷം പങ്കുവെച്ച് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ. സമൂഹമാദ്ധ്യമത്തിലൂടെയാണ് അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചത്. ബിൽ പാസായതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ...

