“ഷാൾ ഇട്ടില്ലെങ്കിൽ ദിവ്യ കുട്ടി ഷാളെവിടെ എന്ന് ചോദിക്കുന്ന ആളായിരുന്നു വിനീത്; പ്രണയിക്കുന്ന കാലത്ത് ഇവൻ ഷോവനിസ്റ്റായിരുന്നു”
സംവിധായകനായും നടനായും ഗായകനായും മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന വ്യക്തിത്വമാണ് വിനീത് ശ്രീനിവാസൻ. സൈബർ ലോകത്ത് ഹേറ്റേഴ്സ് ഇല്ലാത്ത അപൂർവ്വം സിനിമാക്കാരിൽ ഒരാളാണ് വിനീത്. വീനിത് നായകനാകുന്ന ...

