"ഷാൾ ഇട്ടില്ലെങ്കിൽ ദിവ്യ കുട്ടി ഷാളെവിടെ എന്ന് ചോദിക്കുന്ന ആളായിരുന്നു വിനീത്; പ്രണയിക്കുന്ന കാലത്ത് ഇവൻ ഷോവനിസ്റ്റായിരുന്നു"
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

“ഷാൾ ഇട്ടില്ലെങ്കിൽ ദിവ്യ കുട്ടി ഷാളെവിടെ എന്ന് ചോദിക്കുന്ന ആളായിരുന്നു വിനീത്; പ്രണയിക്കുന്ന കാലത്ത് ഇവൻ ഷോവനിസ്റ്റായിരുന്നു”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2025, 04:19 pm IST
Facebook
Twitter
WhatsAppTelegram

സംവിധായകനായും നടനായും ​ഗായകനായും മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന വ്യക്തിത്വമാണ് വിനീത് ശ്രീനിവാസൻ. സൈബർ ലോകത്ത് ഹേറ്റേഴ്സ് ഇല്ലാത്ത അപൂർവ്വം സിനിമാക്കാരിൽ ഒരാളാണ് വിനീത്.

വീനിത് നായകനാകുന്ന ഒരു ജാതി ഒരു ജാതകം സിനിമ റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തിരക്കഥാകൃത്ത് ബന്ധുവുമായ രാകേഷ് മണ്ടോടി വിനീതിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. വീനീത് പണ്ട് ഷോവനിസ്റ്റ് ആയിരുന്നു എന്നും ഇപ്പോഴാണ് മാറിയതെന്നുമാണ് രാകേഷ്  പറയുന്നതിന്റെ ചുരുക്കം. അഭിമുഖത്തിൽ വീനിതും കൂടെയുണ്ട്.

ഇവൻ ചെറുപ്പത്തിൽ ഷോവനിസ്റ്റ് ആയിരുന്നു. ദിവ്യ ആയിട്ട് പ്രണയത്തിലാകുന്ന സമയത്ത് ദിവ്യ ഷാൾ ഇടാത്തപ്പോൾ ദിവ്യ കുട്ടി ഷാളെവിടെ എന്ന് ചോദിക്കുന്ന ആളായിരുന്നു ഇവൻ. പിന്നീട് കല്യാണം കഴിഞ്ഞ് നോർമലി പ്രോ​ഗ്രസിവ് ആയി. ഇപ്പൊ ആള് മാറി, ഇപ്പൊ ഇവൻ അടിപൊളി ആണെന്നും രകേഷ് പറഞ്ഞു. പണ്ട് എല്ലാരും ഇങ്ങനെയല്ലേയെന്ന് ചിരിച്ച് കൊണ്ട് വിനിത് മറുപടിയും പറയുന്നുണ്ട്.

ഒരു മാമൻ – മരുമക്കൾ കൂട്ടുകെട്ടിലുള്ള സിനിമയാണ് ‘ഒരു ജാതി ജാതകം’. അമ്മാവൻ എം. മോഹനനും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. അരവിന്ദന്റെ അതിഥികളാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. ഇവരുടെ ബന്ധുവാണ് തിരക്കഥാകൃത്തായ രാകേഷ് മണ്ടോടി. വിവാഹിതനാകാൻ ആഗ്രഹിച്ച്, മോഹിച്ച് നടക്കുന്ന ചെറുപ്പക്കാരന്റെ വേഷത്തിലാണ് വിനീത് ചിത്രത്തിലെത്തുന്നത്.
ഹ്യൂമറിന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയത്.

Tags: Vineeth SreenivasanRakesh manthodi
Share
Tweet
SendShare

More News from this section

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

ഷാരൂഖ് ഖാന് വെല്ലുവിളിയായി തെലുങ്ക് സൂപ്പർതാരം! 5,000 കോടി ആസ്തി; രാജ്യത്തെ സമ്പന്ന താരങ്ങളുടെ പട്ടികയിൽ 4 പേർ ടോളിവുഡിൽ നിന്നും

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്; ചിത്രം ഒക്ടോബർ 1ന് ആഗോള റിലീസ്, കേരളത്തിലെത്തിക്കുന്നത് വേഫെറർ ഫിലിംസ്

Latest News

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

സമരം റിപ്പോർട്ട് ചെയ്യുമ്പോൾ ഐഡി കാർഡ് നിർബന്ധം; ഔദ്യോഗിക നടപടികൾക്കും നീക്കങ്ങൾക്കും തടസ്സമുണ്ടാക്കരുത്; മാധ്യമപ്രവർത്തകർക്ക് ഡൽഹി പോലീസിന്റെ മാർഗനിർദേശം

കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

‘തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം’; ‘ഫോം 6 മാറ്റിയെന്ന’ രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies