ഇടിവെട്ട് ചിത്രത്തിന്റെ വെടിക്കെട്ട് ലുക്ക്!! 40-ാം പിറന്നാളിന് സർപ്രൈസ് ടീസർ; ‘റക്കായി’യിൽ ആക്ഷൻ റോൾ?
ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ 40-ാം പിറന്നാളിനോടനുബന്ധിച്ച് പുതിയ സിനിമയുടെ പോസ്റ്റ പുറത്തിറക്കി അണിയറപ്രവർത്തകർ. പുതുമുഖ സംവിധായകനായ സെന്തിൽ നല്ലസാമി സംവിധാനം ചെയ്യുന്ന “റാക്കായി” എന്ന ചിത്രത്തിന്റെ ടൈറ്റിൽ ...

