ഇടിവെട്ട് ചിത്രത്തിന്റെ വെടിക്കെട്ട് ലുക്ക്!! 40-ാം പിറന്നാളിന് സർപ്രൈസ് ടീസർ; 'റക്കായി'യിൽ ആക്ഷൻ റോൾ?
Sunday, August 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇടിവെട്ട് ചിത്രത്തിന്റെ വെടിക്കെട്ട് ലുക്ക്!! 40-ാം പിറന്നാളിന് സർപ്രൈസ് ടീസർ; ‘റക്കായി’യിൽ ആക്ഷൻ റോൾ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2024, 02:42 pm IST
Facebook
Twitter
WhatsAppTelegram

ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ 40-ാം പിറന്നാളിനോടനുബന്ധിച്ച് പുതിയ സിനിമയുടെ പോസ്റ്റ പുറത്തിറക്കി അണിയറപ്രവർത്തകർ. പുതുമുഖ സംവിധായകനായ സെന്തിൽ നല്ലസാമി സംവിധാനം ചെയ്യുന്ന “റാക്കായി” എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. ഡ്രംസ്റ്റിക് പ്രൊഡക്ഷൻസും മൂവിവേഴ്‌സ് സ്റ്റുഡിയോസും ചേർന്ന് നിർമിക്കുന്ന സിനിമയാണ് “റാക്കായി”

പീരിയഡ് ആക്ഷൻ ഡ്രാമ ജോണറിൽ വരുന്ന ചിത്രത്തിൽ തീർത്തും വ്യത്യസ്തമായ കഥാപാത്രവുമായാണ് നയൻതാര എത്തുന്നത്. താരത്തിന്റെ കരിയറിലെ ഏറ്റവും സവിശേഷമായ കഥാപാത്രമാകും റക്കായിലേതെന്നാണ് സൂചന. ആക്ഷന് പ്രാധാന്യമുള്ള കഥാപാത്രമാണിത്.

ഗോവിന്ദ് വസന്ത സംഗീതം ഒരുക്കുന്ന ചിത്രത്തിൽ ഗൗതം രാജേന്ദ്രൻ ഛായാഗ്രഹണവും പ്രവീൺ ആന്റണി എഡിറ്റിംഗും നിർവ്വഹിക്കുന്നു. സിനിമയിലെ മറ്റ് താരങ്ങൾ ആരെല്ലാമാണെന്ന് വൈകാതെ പുറത്തുവിടും.

നയൻതാരയുടെ പിറന്നാൾ ദിനമായ ഇന്ന് വിവാദ ഡോക്യുമെന്ററി ‘നയൻതാര: ബിയോണ്ട് ദ ഫെയറി ടെയിൽ’ നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്തിരുന്നു. സമ്മിശ്രപ്രതികരണമാണ് ഡോക്യുമെന്ററി നേടുന്നത്.

Tags: nayantharaRakkayie
Share
Tweet
SendShare

More News from this section

വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷത്തിനുള്ളില്‍ ഭാര്യയുടെ അസ്വാഭാവിക മരണം; സ്ത്രീധന പീഡനം തെളിഞ്ഞാല്‍ ഭര്‍ത്താവിന് നേരിട്ട് പങ്കുണ്ടെന്ന് തെളിയിക്കേണ്ടതില്ലെന്ന് ഹൈക്കോടതി

ശബരിമല നെയ്യ് ക്രമക്കേട്: പി.എസ്. പ്രശാന്തിന്റെ കൈപ്പടയിലെ നിര്‍ണായക രേഖ പുറത്ത്; ടെന്‍ഡര്‍ റദ്ദാക്കി മില്‍മയില്‍ നിന്ന് നേരിട്ട് നെയ്യ് വാങ്ങാന്‍ നിര്‍ദേശം

അര്‍ജുന്‍ ആയങ്കിക്ക് പിന്നാലെ സഹോദരനും പിടിയില്‍; ഒളിവില്‍ സഹായം, സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് പിന്നിലും അജയ് ആയങ്കിയെന്ന് പോലീസ്

സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ആദരം; ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ ധീരചരിത്രം ഓര്‍മിപ്പിച്ച് പ്രധാനമന്ത്രി മോദി

‘ഒരു ആയങ്കിയേയും പോലീസിനെ വെല്ലുവിളിക്കാന്‍ അനുവദിക്കില്ല’; നിയമപരമായി പൂട്ടും, ഓപ്പറേഷന്‍ ഗ്രിപ്പ് തുടരും: എ.ഡി.ജി.പി.

ശബരിമല നെയ്യ് ഇടപാടില്‍ 2.27 കോടിയുടെ നഷ്ടം; ഉത്തരവാദികളില്‍ നിന്ന് തുക ഈടാക്കും, 3465 ലിറ്റര്‍ നെയ്യും കാണാനില്ല

Latest News

ജെന്‍സി വിദ്യാര്‍ത്ഥികളെ ചിലര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു; മന്ത്രി സ്ഥാനം തനിക്ക് ഒരിക്കലും പ്രധാനമായിരുന്നി: ധര്‍മേന്ദ്ര പ്രധാന്‍

കശ്മീരില്‍ വീണ്ടും എന്‍ഐഎ നീക്കം; ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുള്ള ശൃംഖലയെ തേടി വ്യാപക റെയ്ഡ്

ഇന്ത്യ-അമേരിക്ക ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ച; പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടയിലും മോദിയെ ഫോണില്‍ വിളിച്ച് സംസാരിച്ച് വാന്‍സ്

കേരളത്തില്‍ ഇന്നും മഴ കനക്കും; 4 ജില്ലകളില്‍ യെലോ അലര്‍ട്ട്, കാറ്റിനും സാധ്യത

പോലീസിനെ വെല്ലുവിളിച്ച് ഒളിവില്‍; അര്‍ജുന്‍ ആയങ്കി ഒടുവില്‍ പിടിയില്‍; പിടിയിലായത് വനിതാ അഭിഭാഷകയുടെ ഫ്‌ലാറ്റില്‍ നിന്ന

ഡീപ്ഫെയ്‌ക്കുകള്‍ക്ക് പൂട്ടിടാന്‍ കേന്ദ്രം; അല്‍ഗോരിതം അടിമുടി മാറ്റാന്‍ മെറ്റയോട് നിര്‍ദേശം

മോദിയുമായി കൂടിക്കാഴ്ച; ‘പുലരിയെ ഓര്‍ത്തുവെക്കാം’ എന്ന് രാഘവ് ഛദ്ദ, പഞ്ചാബില്‍ ബിജെപിയുടെ പുതിയ നീക്കമോ?

പഞ്ചനക്ഷത്ര ഹോട്ടലുകളിലെ അടുക്കളകളില്‍ ഞെട്ടിക്കുന്ന കാഴ്ചകള്‍; പൂപ്പല്‍ പിടിച്ച പച്ചക്കറികളും കാലാവധി കഴിഞ്ഞ പാലും പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies