പ്രധാനമന്ത്രി ഞങ്ങൾക്ക് നൽകിയത് വലിയൊരു ബഹുമതി; അദ്ദേഹത്തിന്റെ ആശംസാ കത്ത് ഞങ്ങൾ ഫ്രെയിം ചെയ്ത് സൂക്ഷിക്കും
ന്യൂഡൽഹി: നവദമ്പതികളെ ആശിർവദിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ കത്തിന് നന്ദി അറിയിച്ച് ജാക്കി ഭഗ്‌നാനിയുടെ പിതാവും നിർമ്മാതാവുമായ വാഷു ഭഗ്‌നാനി. അദ്ദേഹം ഞങ്ങൾക്ക് തന്ന ആശംസാ കുറിപ്പ് ഒരു വലിയ ...


