അനീതിക്കെതിരെ പോരാടണം, ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ ബംഗ്ലാദേശ് സർക്കാർ പരാജയപ്പെട്ടു : ആക്രമണങ്ങളെ അപലപിച്ച് ശ്രീരാമ ജന്മഭൂമി തീർത്ഥ ട്രസ്റ്റ്
ലക്നൗ: ബംഗ്ലാദേശിൽ ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളെ അപലപിച്ച് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായ്. ന്യൂനപക്ഷ സമുദായങ്ങളെ സംരക്ഷിക്കുന്നതിൽ ബംഗ്ലാദേശിലെ ഇടക്കാല ...

