അനീതിക്കെതിരെ പോരാടണം, ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ ബം​ഗ്ലാദേശ് സർക്കാർ പരാജയപ്പെട്ടു : ആക്രമണങ്ങളെ അപലപിച്ച് ശ്രീരാമ ജന്മഭൂമി തീർത്ഥ ട്രസ്റ്റ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അനീതിക്കെതിരെ പോരാടണം, ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ ബം​ഗ്ലാദേശ് സർക്കാർ പരാജയപ്പെട്ടു : ആക്രമണങ്ങളെ അപലപിച്ച് ശ്രീരാമ ജന്മഭൂമി തീർത്ഥ ട്രസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2024, 07:25 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: ബം​ഗ്ലാദേശിൽ ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളെ അപലപിച്ച് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായ്. ന്യൂനപക്ഷ സമുദായങ്ങളെ സംരക്ഷിക്കുന്നതിൽ ബം​ഗ്ലാദേശിലെ ഇടക്കാല സർക്കാർ പരാജയപ്പെട്ടുവെന്നും എല്ലാ വിധത്തിലും ബം​ഗ്ലാദേശിനെ സഹായിക്കാൻ ഇന്ത്യ ഉറച്ചുനിൽക്കുന്നുണ്ടെന്നും ചമ്പത്ത് റായ് പറഞ്ഞു.

1971-ൽ നടന്ന പാകിസ്താൻ- ബംഗ്ലാദേശ് കലാപത്തിൽ ഇന്ത്യ ബം​ഗ്ലാദേശിനെ പൂർണമായും പിന്തുണച്ചിരുന്നു. എന്നാൽ ഇന്ന് നടക്കുന്ന അതിക്രമങ്ങളിൽ ഇന്ത്യയ്‌ക്ക് വലിയ ആശങ്കയാണുള്ളത്. 1971-ന് ശേഷം 53 വർഷം കഴിയുമ്പോഴും ഹൈന്ദവരോടും ന്യൂനപക്ഷ സമുദായങ്ങളോടുമുള്ള ബം​ഗ്ലാദേശിന്റെ സമീപനത്തിന് യാതൊരു മാറ്റവുമില്ല.

ബം​ഗ്ലാദേശിൽ നടന്ന കലാപത്തിൽ 10 ലക്ഷത്തോളം ആളുകളാണ് കൊല്ലപ്പെട്ടത്. ബം​ഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് അവരുടെ വീടും ജോലിയും ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് വരേണ്ടിവന്നു. ഇന്ത്യ അവർക്ക് അഭയം നൽകി. അവർ മെല്ലെ ഇന്ത്യക്കാരായി ജീവിക്കാൻ തുടങ്ങി. അനീതിക്കെതിരെ ശക്തമായി നിൽക്കേണ്ടതുണ്ട്. ജനങ്ങളെ സംരക്ഷിക്കുന്നതിലും കൃത്യനിർവ്വഹണം നിറവേറ്റുന്നതിലും ബം​ഗ്ലാദേശ് സർക്കാർ പൂർണമായും പരാജയപ്പെട്ടുവെന്നും ചമ്പത്ത് റായ് പറഞ്ഞു.

കഴിഞ്ഞ ദിവസം ഇന്ത്യയിലേക്ക് വരാൻ ശ്രമിച്ച 60-ലധികം സന്ന്യാസികളെ ബംഗ്ലാദേശിലെ ബെനാപോൾ ലാൻഡ് പോർട്ടിൽ തടഞ്ഞുനിർത്തിയിരുന്നു. ബം​ഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ അതിക്രമങ്ങൾ വർദ്ധിച്ചതിന് പിന്നാലെ ഇന്ത്യയിൽ വിസ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്.

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് ശേഷം ബംഗ്ലാദേശിൽ ഹിന്ദു മതന്യൂനപക്ഷങ്ങൾക്ക് നേരെ വലിയ രീതിയിലുള്ള ആക്രമണങ്ങളാണ് നടക്കുന്നത്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലായ പുരോഹിതൻ ചിന്മയ് കൃഷ്ണദാസിന് പിന്നാലെ ശ്യാം ദാസ് പ്രഭു എന്ന സന്യാസിയും അറസ്റ്റിലായിരുന്നു.

Tags: bangladeshminoritiesRam Janmabhoomi trust
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies