സംസാരിക്കുന്ന രാമ പ്രതിമ! 40,000 ചതുരശ്രയടി വിസ്തീർണത്തിൽ സാങ്കേതികവിദ്യയുടെ പ്രദർശനം; രാമന്റെ കഥ പറയുന്ന ‘രാമകഥാ മ്യൂസിയം’
നൂറ്റാണ്ടുകൾക്ക് ശേഷം, കഴിഞ്ഞ വർഷം ജനുവരിയിലാണ് അയോദ്ധ്യയുടെ പുണ്യഭൂമിയിൽ രാമക്ഷേത്രം ഉയർന്നത്. നാളെ ക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠാ വാർഷികാഘോഷങ്ങൾ ആരംഭിക്കാനിരിക്കേ ഏറെ ചർച്ച ചെയ്യപ്പെടുന്നത് രാമകഥാ മ്യൂസിയമാണ്. ...