‘വഴി തെളിക്കാൻ പ്രാർത്ഥിച്ചു, ഭഗവാൻ പറഞ്ഞുതന്നു,അതുപോലെ ചെയ്തു’; ദൈവീകമായ ബന്ധത്തിലൂടെയാണ് രാംലല്ലയ്ക്കുള്ള വസ്ത്രം രൂപകൽപന ചെയ്തത്: മനീഷ് ത്രിപാഠി
ലക്നൗ: ഭഗവാനുമായുള്ള ദൈവീകമായ ബന്ധത്തിലൂടെയാണ് രാംലല്ലയ്ക്കുള്ള വസ്ത്രം രൂപകൽപന ചെയ്തതെന്ന് ഡിസൈനറായ മനീഷ് ത്രിപാഠി. പുണ്യഭൂമിയായ കാശിയിൽ നിർമ്മിച്ച പീതംബരി (മഞ്ഞ) തുണിയാണ് ശ്രീരാമചന്ദ്ര പ്രഭുവിന് ഉടയാട ...


