'വഴി തെളിക്കാൻ പ്രാർത്ഥിച്ചു, ഭ​ഗവാൻ പറഞ്ഞുതന്നു,അതുപോലെ ചെയ്തു'; ദൈവീകമായ ബന്ധത്തിലൂടെയാണ് രാംലല്ലയ്ക്കുള്ള വസ്ത്രം രൂപകൽപന ചെയ്തത്: മനീഷ് ത്രിപാഠി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘വഴി തെളിക്കാൻ പ്രാർത്ഥിച്ചു, ഭ​ഗവാൻ പറഞ്ഞുതന്നു,അതുപോലെ ചെയ്തു’; ദൈവീകമായ ബന്ധത്തിലൂടെയാണ് രാംലല്ലയ്‌ക്കുള്ള വസ്ത്രം രൂപകൽപന ചെയ്തത്: മനീഷ് ത്രിപാഠി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2024, 06:23 am IST
FacebookTwitterWhatsAppTelegram

ലക്നൗ: ഭ​ഗവാനുമായുള്ള ദൈവീകമായ ബന്ധത്തിലൂടെയാണ് രാംലല്ലയ്‌ക്കുള്ള വസ്ത്രം രൂപകൽപന ചെയ്തതെന്ന് ഡിസൈനറായ മനീഷ് ത്രിപാഠി. പുണ്യഭൂമിയായ കാശിയിൽ നിർമ്മിച്ച പീതംബരി (മഞ്ഞ) തുണിയാണ് ശ്രീരാമചന്ദ്ര പ്രഭുവിന് ഉടയാട നിർമ്മിക്കാൻ ഉപയോ​ഗിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറ‍ഞ്ഞു. വൈഷ്ണവ ചിഹ്നങ്ങൾ വസ്ത്രത്തിൽ എംബ്രോയ്ഡറി ചെയ്തിട്ടുണ്ട്. ഇതിന് പുറമേ പട്ട്, സ്വർണം, വെള്ളി എന്നിവയും വസ്ത്ര നിർമ്മാണത്തിൽ ഉപയോ​ഗിച്ചതായി അദ്ദേഹം വ്യക്തമാക്കി.

ഒരു പ്രഭുവിന്റെയും ദൈവത്തിന്റെയും മഹത്വത്തിന് യോജിക്കും വിധത്തിലുള്ള വസ്ത്രം തയ്യാറാക്കുക എന്നതായിരുന്നു വെല്ലുവിളിയെന്നും ത്രിപാഠി പറഞ്ഞു. വഴി തെളിക്കാൻ ഭ​ഗവാനോട് പ്രാർത്ഥിച്ചുവെന്നും അപ്രകാരം കാണിച്ചു തന്നത് പ്രകാരമാണ് വസ്ത്രം തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ശ്രീരാമന് ഉചിതമായ വസ്ത്രം ഒരുക്കേണ്ടതിന്റെ അടയാളങ്ങളും മറ്റ് ജ്ഞാനവും കാണിച്ചു തന്നുവെന്നും ത്രിപാഠി പറയുന്നു.

500 വർഷത്തിലേറെയായി ലോകമെമ്പാടുമുള്ള ശ്രീരാമഭക്തർ രാമക്ഷേത്രത്തിനായി കാത്തിരിക്കുകയായിരുന്നു. അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് വസ്ത്രം നെയ്യുകയെന്നതും വെല്ലുവിളിയായിരുന്നു. ആളുകൾ എങ്ങനെ ഇതിനോട് പ്രതികരിക്കുമെന്ന ആശങ്കയും തനിക്കുണ്ടായിരുന്നുവെന്നും ത്രിപാഠി പറഞ്ഞു. എന്നാൽ എല്ലാവരിൽ നിന്നും പ്രശംസകളാണ് ലഭിച്ചതെന്നും അതിൽ അഭിമാനം തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമ്മയുടെയും ഭാര്യയുടെയും മുഖത്ത് പുഞ്ചിരിയും കണ്ണുകളിൽ അശ്രുവുമായിരുന്നു വസ്ത്രം കണ്ടപ്പോഴെന്നും നിറകണ്ണുകളോടെയാണ് ഇരുവരും അഭിനന്ദിച്ചതെന്നും ത്രിപാഠി ഓർമ്മിക്കുന്നു.

Tags: Ram Lalla idolOutfit DesignerDivine ConnectionManish Tripathi
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies