40 വർഷത്തെ ഗവേഷണം; വനവാസകാലത്ത് ഭഗവാൻ രാമനും സീതാദേവിയും സഞ്ചരിച്ച പാതയിൽ കൂറ്റൻ രാമസ്തംഭങ്ങൾ വരുന്നു;അയോദ്ധ്യ മുതൽ രാമേശ്വരം വരെ സ്ഥാപിക്കുന്നത് 290 തൂണുകൾ
അയോദ്ധ്യ: ഭഗവാൻ രാമൻ സഞ്ചരിച്ച പാതയിൽ അയോദ്ധ്യ മുതൽ രാമേശ്വരം വരെ 290 തൂണുകൾ സ്ഥാപിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി രാജസ്ഥാനിലെ മൗണ്ട് അബുവിൽ നിന്ന് അയോദ്ധ്യയിലെ കർസേവകപുരത്തേക്ക് ...

