” തന്നാലായത്” ചെയ്ത അണ്ണാറക്കണ്ണന്റെ സ്മരണയ്ക്ക്; അയോദ്ധ്യധാം ജംഗ്ഷൻ റെയിൽവേ സ്റ്റേഷന്റെ ആട്രിയത്തിൽ 15 അടി നീളമുള്ള അണ്ണാന്റെ പ്രതിമ
ബംഗളൂരു: അയോദ്ധ്യ ധാം ജംഗ്ഷൻ റെയിൽവേ സ്റ്റേഷന്റെ ആട്രിയത്തിൽ സന്ദർശകരെ സ്വീകരിക്കാൻ 15 അടി നീളമുള്ള അണ്ണാൻ പ്രതിമ തയ്യാറായി. ബംഗളൂരു ആസ്ഥാനമായുള്ള ശിൽപി കല്യാൺ എസ് ...