രാമക്ഷേത്രം ഭാരതത്തിന്റെ ആത്മഗൗരവത്തിന്റെ അടയാളം; സാംസ്കാരിക നവോത്ഥാനത്തിന് തുടക്കമായെന്ന് ഭയ്യാജി ജോഷി
നാഗ്പൂര്‍: അയോധ്യയിലെ ശ്രീരാമക്ഷേത്രം കേവലമൊരു ക്ഷേത്രമല്ലെന്നും മറിച്ച് വിദേശാധിപത്യത്തിനെതിരെ ഭാരതീയര്‍ നടത്തിയ ഐതിഹാസികമായ പോരാട്ടത്തിന്റെ വിജയമാണെന്നും ഭയ്യാജി ജോഷി. നാഗ്പൂരിലെ രേശിംബാഗില്‍ ഡോ. ഹെഡ്ഗേവാര്‍ സ്മാരക സേവാസമിതി ...


