ramakrishnan - Janam TV
Saturday, November 8 2025

ramakrishnan

രാഷ്‌ട്രീയമില്ല, കല മാത്രം; വളരെയധികം സന്തോഷമുണ്ട്: വേദി നൽകുമെന്ന സുരേഷ് ​ഗോപിയുടെ തീരുമാനത്തിൽ പ്രതികരിച്ച് ആർഎൽവി രാമകൃഷ്ണൻ

തൃശൂർ: മോഹിനിയാട്ടത്തിന് കൂടുതൽ വേദിയൊരുക്കി കൊടുക്കുമെന്ന സുരേഷ് ​ഗോപിയുടെ തീരുമാനത്തിൽ പ്രതികരിച്ച് ആർഎൽവി രാമകൃഷ്ണൻ. ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം വേദികളാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും വളരെയധികം സന്തോഷമുണ്ടെന്നും രാമകൃഷ്ണൻ ...

കറുപ്പിനെ ആരാധിക്കുന്നതാണ് ഭാരതീയ പാരമ്പര്യം; കലാമണ്ഡലം സത്യഭാമ ജൂനിയറിന്റെ ജാതി അധിക്ഷേപത്തിൽ രാമകൃഷ്ണനെ പിന്തുണച്ച് വി മുരളീധരൻ

കലാമണ്ഡലം സത്യഭാമ ജൂനിയ‌റിന്റെ ജാതി അധിക്ഷേപം വിവാദമായതിന് പിന്നാലെ ആർഎൽവി രാമകൃഷ്ണന് പിന്തുണ അറിയിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. കറുപ്പിനെ ആരാധിക്കുന്നതാണ് ഭാരതീയ പാരമ്പര്യമെന്നും ആര്‍ഷഭാരതത്തിന് കറുപ്പ് ...

കറുപ്പും വെളുപ്പും കാഴ്ചയുടെ പ്രശ്നം; മനുഷ്യർക്ക് വേണ്ടത് വിവരവും വിവേകവും: കലാമണ്ഡലം സത്യഭാമ ജൂനിയറിനെതിരെ നടൻ ജോയ് മാത്യു

കാക്കയുടെ നിറമാണ് രാമകൃഷ്ണനെന്ന കലാമണ്ഡലം സത്യഭാമ ജൂനിയറിന്റെ അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. കറുപ്പും വെളുപ്പും മനുഷ്യരുടെ കാഴ്ച്ചപ്പാടിന്റെ പ്രശ്നമാണെന്നും വിവരവും വിവേകവുമാണ് ...

ഇതുപോലെയുള്ള വിഷ ജന്തുക്കളെ സാമൂഹ്യ വിലക്ക് പ്രഖ്യാപിച്ച് അകറ്റി നിർത്തണം; കലാമണ്ഡലം സത്യഭാമ ജൂനിയറിന്റെ ജാതി അധിക്ഷേപത്തിൽ സന്ദീപ് വാചസ്പതി

കലാഭവൻ മണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ ജൂനിയർ നടത്തിയ ജാതി അധിക്ഷേപത്തിൽ പ്രതികരിച്ച് ബിജെപി വക്താവ് സന്ദീപ് വാചസ്പതി. തൊലി വെളുത്തിരിക്കുന്നത് ...