ഒരേയൊരു രാമനേയുള്ളു…രാമായണത്തിലെ രാമൻ; ഗാന്ധിജിയും ആ രാമനെയാണ് വിളിച്ചതും വിശ്വസിച്ചതും:ഹരീഷ് പേരടി
ഗാന്ധിജിയുടെ പേരിൽ പുതിയ രാമനെ ഉണ്ടാക്കുന്നത് പുതിയ തന്ത്രമാണെന്ന് നടൻ ഹരീഷ് പേരടി. ഒരേ ഒരു രാമനെയുള്ളൂ അത് രാമായണത്തിലെ രാമനാണെന്നും ഹരീഷ് പേരടി പറഞ്ഞു. ഗാന്ധിജിയും ...




