48 കിലോമീറ്റർ നീളമുള്ള രാമസേതു, നൂൽപ്പാലം പോലെ..; യൂറോപ്യൻ സ്‌പേസ് ഏജൻസി പകർത്തിയ ഒരു മനോഹരക്കാഴ്ച
ബഹിരാകാശത്ത് നിന്ന് പകർത്തുന്ന ഭൂമിയുടെ ചിത്രങ്ങൾ എപ്പോഴും വ്യത്യസ്തമായിരിക്കും. അത്തരത്തിൽ ബഹിരാകാശത്ത് നിന്നും നോക്കിയാൽ രാമസേതു പാലം എങ്ങനെയിരിക്കും? ആ മനോഹരക്കാഴ്ച പകർത്തിയിരിക്കുകയാണ് യൂറോപ്യൻ സ്‌പേസ് ഏജൻസി. ...



