ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലെ സേതു ബന്ധനം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയ്‌ക്കും ശ്രീലങ്കയ്‌ക്കും ഇടയിലെ സേതു ബന്ധനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2020, 08:33 pm IST
FacebookTwitterWhatsAppTelegram

രാമായണ കഥയുമായും ചരിത്രപരമായും ഏറെ ബന്ധപ്പട്ടു നില്‍ക്കുന്ന ഒന്നാണ് രാമസേതു പാലം. ശ്രീലങ്കയിലെ മന്നാര്‍ ദ്വീപിനും ഇന്ത്യയിലെ രാമേശ്വരത്തിനും ഇടയിലാണ് രാമസേതു പാലം നിലനില്‍ക്കുന്നത്. അന്‍പത് കിലോ മീറ്റര്‍ നീളമുണ്ട് ഈ പാലത്തിന്. ഇന്ത്യയ്‌ക്ക് പുറത്ത് ആഡംസ് ബ്രിഡ്ജ് എന്ന പേരില്‍ ഈ പാലം അറിയപ്പെടുന്നു. കടലിലെ ജലപ്രവാഹം കാരണം പവിഴ പുറ്റുകളില്‍ മണല്‍ നിക്ഷേപിക്കപ്പെട്ട് ഉണ്ടായിട്ടുളള തിട്ടയാണ് ഇത്. ഇന്ത്യയില്‍ നിന്നും ശ്രീലങ്കയിലേയ്‌ക്കു പോകാനായി നിര്‍മ്മിച്ചതാണ് ഈ പാലമെന്നും, 1840 ല്‍ ഉണ്ടായ കൊടുങ്കാറ്റിനു മുന്‍പ് വരെ ഇത് കടലിനു മുകളില്‍ കാണാമായിരുന്നു എന്നും പറയപ്പെടുന്നുണ്ട്.

രാമസേതുവുമായി സംബന്ധിച്ച് ഏറെ കാലമായി ഒരുപാട് സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തിട്ട  മണല്‍ നിക്ഷേപിക്കപ്പെട്ട് ഉണ്ടായിട്ടുളളതാണെങ്കിലും അതിന് മുകളിലുള്ള ചുണ്ണാമ്പു കല്ലുകള്‍ അങ്ങിനെ ഉണ്ടായിട്ടുള്ളതല്ല. ഏഴായിരം വര്‍ഷത്തെ പഴക്കമാണ് ഈ കല്ലുകള്‍ക്ക് ഉളളത് എന്നാല്‍ നാലായിരം വര്‍ഷത്തെ പഴക്കം മാത്രമേ മണല്‍ത്തിട്ടയ്‌ക്ക് ഉളളൂ എന്നാണ് കണ്ടെത്തല്‍. ത്രേതായുഗത്തിലാണ് ഈ പാലം നിര്‍മ്മിച്ചത് എന്നാണു വിശ്വാസം.

സീത ദേവിയെ രാവണന്റെ കൈയ്യില്‍ നിന്നും മോചിപ്പിക്കാനായി ശ്രീരാമനും ലക്ഷ്മണനും ശ്രീലങ്കയിലേയ്‌ക്ക് പോകുന്നതിനായി ഹനുമാന്റെ സഹായത്തോടെ നിര്‍മ്മിച്ച പാലമാണ് രാമ സേതു എന്നാണ് വിശ്വാസം. രാമായണത്തില്‍ സേതു ബന്ധനം എന്ന അധ്യായത്തില്‍ ഇതിനെ കുറിച്ചു പറയുന്നുണ്ട്. കൂടാതെ ഭൂമിയില്‍ വീണ ആദം ശ്രീലങ്കയില്‍ നിന്നും ഇന്ത്യയിലേക്ക് വരാന്‍ വേണ്ടി ഈ പാലം ഉപയോഗിച്ചിരുന്നു എന്നും പറയപ്പെടുന്നു. സേതു സമുദ്രം പദ്ധതിയിലൂടെയാണ് ഈ പാലം കൂടുതല്‍ ജന ശ്രദ്ധ നേടാന്‍ തുടങ്ങിയത്. ആഡംസ് ബ്രിഡ്ജിലും പാക് കടലിടുക്കിലുമായി നിര്‍മ്മിക്കപ്പെടുന്ന രണ്ട് കനാലുകള്‍ സേതു സമുദ്രം പദ്ധതിയില്‍ ഉള്‍പ്പെടുന്നവയാണ്.

 

Tags: ramasethurameshwaram
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies