രാമായണ മാസത്തിന്റെ പുണ്യം എല്ലാ മനസ്സുകളിലും നിറഞ്ഞുനില്ക്കട്ടെ; ആശംസകളുമായി നടൻ മോഹൻലാൽ
രാമായണ മാസത്തിലെ പുണ്യം എല്ലാ മനസ്സുകളിലും നിറഞ്ഞുനില്ക്കട്ടെയെന്ന് ആശംസിച്ച് നടൻ മോഹൻലാൽ. രാമായണത്തിലെ ശ്ലോകം പങ്കുവച്ചുകൊണ്ടാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ അദ്ദേഹം ആശംസ നേർന്നത്. "പൂർവ്വം രാമ തപോവനാനി ഗമനം ...





