Ramayana Wishes - Janam TV

Ramayana Wishes

‘രാമായണത്തിന്റെ പുണ്യം നിറച്ച് വീണ്ടും ഒരു രാമായണ മാസം ആരംഭിക്കുന്നു, ഏവർക്കും ഹൃദ്യമായ ഒരു രാമായണമാസം ആശംസിക്കുന്നു’: ആശംസകൾ നേർന്ന് മോഹൻലാൽ

രാമായണമാസ ആശംസകൾ നേർന്ന് മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മോഹൻലാൽ ആശംസകൾ നേർന്നിരിക്കുന്നത്. ശ്രീരാമന്റെ ചിത്രവും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മോഹൻലാലിന്റെ പോസ്റ്റ് ഇങ്ങനെ : ...

‘രാമായണമാസാരംഭം, ഐശ്വര്യ പൂർണ്ണമാകട്ടെ ഇനിയുള്ള ദിനങ്ങൾ’; ആശംസകളുമായി ഉണ്ണി മുകുന്ദൻ

ഇന്ന് കർക്കിടകം ഒന്ന്. രാമായണമാസാരംഭം. എവിടെയും രാമായണ പാരായണത്തിന്റെയും രാമകഥയുടെയും, രാമ മന്ത്രത്തിന്റെയും അലയൊലികളാൽ പുണ്യം നേടുന്ന നാളുകളാണ് കടന്നുവരുന്നത്.  ഇപ്പോഴിതാ, രാമായണമാസ ആശംസകൾ നേർന്നിരിക്കുകയാണ്. നടൻ ...