സക്കാത്ത് ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യത : റംസാനിലെ സംഭാവനകൾ അംഗീകൃത സ്ഥാപനങ്ങളിലൂടെ മാത്രം നൽകണമെന്ന് സൗദി
റംസാനിലെ സംഭാവനകൾ അംഗീകൃത ചാനലുകളിലൂടെയും സ്ഥാപനങ്ങളിലൂടെയും നൽകണമെന്ന നിർദേശവുമായി സൗദി . പല സംഘടനകളും സഹായ സംഭാവനകളിൽ കൃത്രിമം കാണിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് ഒരു സർക്കാരിതര ...