നോമ്പുകാലത്തെ ഹോട്ടൽമുടക്കം; 'ഇവിടെ ഭക്ഷണം മുസ്ലീം വിശ്വാസികളെ ലക്ഷ്യം വെച്ചാണ്' എന്ന് ബോർഡ് വെയ്ക്കണമെന്ന് ഒമർ ലുലു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നോമ്പുകാലത്തെ ഹോട്ടൽമുടക്കം; ‘ഇവിടെ ഭക്ഷണം മുസ്ലീം വിശ്വാസികളെ ലക്ഷ്യം വെച്ചാണ്’ എന്ന് ബോർഡ് വെയ്‌ക്കണമെന്ന് ഒമർ ലുലു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2022, 07:17 pm IST
FacebookTwitterWhatsAppTelegram

നോമ്പുകാലത്ത് ഹോട്ടലുകൾ അടച്ചിടുന്നതിനെതിരെ പരസ്യപ്രതികരണവുമായി സംവിധായകൻ ഒമർ ലുലു. രാത്രി രാത്രി ഏഴ് മണി വരെ കട അടച്ചിടുന്ന മുസ്ലീം സഹോദരങ്ങൾ ‘ഇവിടെ ഭക്ഷണം മുസ്ലീം വിശ്വാസികളെ ലക്ഷ്യം വെച്ചാണ്’ എന്ന് കടയ്‌ക്ക് പുറത്ത് ബോർഡ് വെയ്‌ക്കണമെന്നും ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചു. ഒമർ ലുലുവിന്റെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.

‘ഇന്നത്തെ എന്റെ ഉച്ച ഭക്ഷണം, കോഴിക്കോടൻ ഉന്നക്കായ, നോമ്പ് ആണ് കാരണം എനിക്ക് വേറെ ഇഷ്ടപ്പെടുന്ന ഭക്ഷണം ഒന്നും ഇവിടെ കിട്ടാൻ ഇല്ല. നോമ്പിന് രാത്രി 7മണി വരേ കട അടച്ചിടുന്ന മുസ്ലീം സഹോദരങ്ങളെ നിങ്ങളുടെ കടയ്‌ക്ക് പുറത്ത് ഒരു ബോർഡ് വെക്കുക ഇവിടെ ഭക്ഷണം മുസ്ലിം വിശ്വാസികളെ ലക്ഷ്യം വെച്ചാണ് എന്ന്’ എന്നതാണ് ഒമർ ലുലു പങ്കുവെച്ച ആദ്യ ഫേസ്ബുക്ക് പോസ്റ്റ്.

പോസ്റ്റ് വിവാദമായതോടെ നിരവധി പേർ കമന്റ് ചെയ്തും എത്തി. ചില കമന്റിന് ഒമർ ലുലു മറുപടി നൽകുകയും ചിലതിന്റെ സ്‌ക്രീൻ ഷോട്ട് പങ്കുവെയ്‌ക്കുകയും ചെയ്തിട്ടുണ്ട്. ഖത്തറിലോ യുഎഇയിലോ വെച്ച് ഇങ്ങനെ പോസ്റ്റ് ചെയ്യുവോ എന്ന് ചോദിക്കുന്നവരോട്, താൻ ജനിച്ച നാട് ഇതാണ്, ഇവിടെ ആ നാട്ടിലെ രീതികൾ വേണ്ടെന്നേ പറഞ്ഞുള്ളൂ എന്നും ഒമർ ലുലു പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

മരുഭൂമിയിൽ നിന്നാണ് ഇസ്ലാം എന്ന മത വിശ്വാസം വരുന്നതെന്നും ഒമർ ലുലുപറഞ്ഞു. അവിടെയുള്ള മനുഷ്യർ അതായത് അറബികൾ, അറബികളുടെ ആരോഗ്യവും ബുദ്ധിയും നമ്മുടെ മലയാളികളുടെ ആരോഗ്യവും ബുദ്ധിയും ഒരേ പോലെ ആണോയെന്നും സംവിധായകൻ ചോദിച്ചു. കേരളത്തിൽ ഒട്ടകം എന്ന മൃഗം ഉണ്ടോ, ഇല്ല അറേബ്യയിൽ ആണ് ഒട്ടകങ്ങൾ കൂടുതൽ. ഒട്ടകത്തിന്റെ പ്രത്യേകതകളെ കുറിച്ച് പഠിച്ചാൽ ഇവയൊക്കെ മനസിലാകുമെന്നും ഒമർ ലുലു ഫേസ്ബുക്ക് കമന്റിൽ കുറിച്ചു.

ഹോട്ടൽ നടത്തുന്നത് മുസ്ലീങ്ങൾക്ക് വേണ്ടിയല്ലല്ലോ എല്ലാവർക്കും വേണ്ടിയാണെന്ന ഒരാളുടെ കമന്റും ഒമർ ലുലു പങ്കുവെച്ചിട്ടുണ്ട്. നോമ്പ് കഴിഞ്ഞ് കട തുറക്കുമ്പോൾ മുസ്ലീംസ് മാത്രം കഴിക്കുന്ന കടയെന്ന് എഴുതി വെയ്‌ക്കണം. വരുമാനം കിട്ടാൻ എല്ലാവരും വേണം. നോമ്പ് വരുമ്പോൾ കടയുടമയുടെ സൗകര്യം നോക്കുന്നത് അനുവദിക്കാനാകില്ലെന്ന് കുറിച്ച ഒരാളുടെ കമന്റാണ് ഒമർ ലുലു പങ്കുവെച്ചത്. ഇത്രയെ താനും പറഞ്ഞോളൂ എന്നും ഒമർ ലുലു അഭിപ്രായം പങ്കുവെച്ച് കുറിച്ചു.

പിറന്ന് വീണ നാടിന് വേണ്ടി സംസാരിച്ചപ്പോൾ താൻ വർഗ്ഗീയവാദിയായെന്നും ഒമർ ലുലു പറയുന്നു. ‘ഞാൻ നോമ്പ് എടുക്കരുത് എന്ന് നിങ്ങളോട് പറഞ്ഞോ, നോമ്പ് എടുത്താലും ഹോട്ടൽ അടച്ചിടരുത് എന്നേ പറഞ്ഞുള്ളു?? നോമ്പ് എടുത്തു ഹോട്ടൽതുറന്ന് ചിരിച്ച് കൊണ്ട് എല്ലാവർക്കും ഭക്ഷണം കൊടുത്ത് ശീലിക്കൂ’ എന്നും ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചു.

Tags: muslimsomar luluramdan
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies