‘കല്യാണത്തിനായാലും മരണത്തിനായാലും ഇയാളെന്താ എപ്പോഴും മമ്മൂട്ടിയുടെ കൂടെ’; ഒടുവിൽ വെളിപ്പെടുത്തി രമേഷ് പിഷാരടി
കല്യാണത്തിനായാലും മരണത്തിനായാലും മമ്മൂട്ടിക്കൊപ്പം നിഴലുപോലെ രമേഷ് പിഷാരടിയുണ്ട്. 'ഇതെങ്ങനെ' എന്ന് ഇവരെ ഒരുമിച്ച് കാണുമ്പോൾ മിക്കവരുടെയും മനസിൽ ചോദ്യവും ഉയരാറുണ്ട്. ഒടുവിൽ അതിന് വ്യക്തമായ ഉത്തരം നൽകിയിരിക്കുകയാണ് ...





