RamNavami - Janam TV
Saturday, November 8 2025

RamNavami

ജയ് ശ്രീറാം മുഴക്കി , നൃത്തം ചവിട്ടി കശ്മീരി പണ്ഡിറ്റുകളുടെ രാമനവമി ഘോഷയാത്ര : ചെറുവിരൽ അനക്കാൻ പോലും ധൈര്യപ്പെടാതെ മതഭീകരർ

ശ്രീനഗർ : മതഭീകരരുടെ ഭീഷണികളോ, വെല്ലുവിളികളോ ഇല്ലാത്ത കശ്മീരിൽ സമാധാനപരമായി കശ്മീരി പണ്ഡിറ്റുകളുടെ രാമനവമി ഘോഷയാത്ര . നഗരത്തിലെ എല്ലാ ക്ഷേത്രങ്ങളും വർണ്ണാഭമായ വിളക്കുകൾ കൊണ്ട് അലങ്കരിക്കുകയും ...

രാമനവമി ആഘോഷം; അതീവ സുരക്ഷാ വലയത്തിൽ അയോദ്ധ്യ; ഒരുക്കങ്ങൾ പരിശോധിച്ച് ഉത്തർപ്രദേശ് ഭരണകൂടം

ലക്‌നൗ: രാമനവമി ആഘോഷങ്ങളുടെ ഭാഗമായി അയോദ്ധ്യയിലെ സുരക്ഷ ശക്തിപ്പെടുത്തി ഉത്തർപ്രദേശ് ഭരണകൂടം. അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഭരണകൂടം അറിയിച്ചു. സുരക്ഷ മുൻനിർത്തി ക്ഷേത്രനഗരിയെ ഏഴ് ...

ഏപ്രിൽ ആദ്യം വരെ രാംലല്ലയെ ദർശിച്ചത് ഒന്നരക്കോടി പേർ ; ദിവസവും എത്തുന്നത് 1 ലക്ഷം വിദേശികൾ ; രാമനവമി ദിനത്തിൽ 40 ലക്ഷം ഭക്തരെത്തുമെന്ന് റിപ്പോർട്ട്

അയോദ്ധ്യ : രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ഏപ്രിൽ ആദ്യം വരെ രാംലല്ലയെ ദർശിച്ചത് ഒന്നരക്കോടി പേർ . ദിവസവും 1 മുതൽ 1.5 ലക്ഷം വരെ ഭക്തരാണ് ...

രാമനവമി ഘോഷയാത്രയ്‌ക്ക് നേരെയുണ്ടായ ആക്രമണം : 11 തീവ്ര ഇസ്ലാമിസ്റ്റുകളെ അറസ്റ്റ് ചെയ്ത് എൻഐഎ ; കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ

കൊൽക്കത്ത : രാമനവമി ഘോഷയാത്രയ്ക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് 11 തീവ്ര ഇസ്ലാമിസ്റ്റുകളെ എൻ ഐ എ യെ അറസ്റ്റ് ചെയ്തു . ഷമീം അഹമ്മദ് , ...

രാമനവമി ഘോഷയാത്രക്കിടെ പോലീസുകാരനെ വെടിവെച്ച സംഭവം; മുഖ്യപ്രതി മുഹസിൻ അറസ്റ്റിൽ; കേസിൽ ഇതുവരെ പിടിയിലായത് 106 പേർ

ഭോപ്പാൽ: രാമനവമി ഘോഷയാത്രക്കിടെ പോലീസുകാരനെ വെടിവെച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്. എസ്പി സിദ്ധാർത്ഥ് ചൗധരിയെ വെടിവെച്ച മുഹസിൻ എന്നയാളെയാണ് പോലീസ് പിടികൂടിയത്. മദ്ധ്യപ്രദേശിലെ ഖാർഗോണിലുള്ള ...

ബാങ്ക് വിളിയാവാം ഹനുമാന്‍ ചാലിസ പാടില്ല: രാമനവമിക്ക് പളളിക്കുമുന്നില്‍ ഇരട്ട ലൗഡ്‌സ്പീക്കറില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് മഹാരാഷ്‌ട്ര നവനിര്‍മാണ്‍ സേന.

മുംബൈ: രാമനവമി ദിനത്തില്‍ മുംബൈയിലെ ദാദര്‍ വെസ്റ്റില്‍ സ്ഥിതി ചെയ്യുന്ന ശിവസേന ഭവന് പുറത്ത് ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് എംഎന്‍എസ് പ്രവര്‍ത്തകര്‍ അറിയിച്ചു. മസ്ജിദുകളിലെ ഉച്ചഭാഷിണിയെക്കുറിച്ച് സര്‍ക്കാര്‍ ...