ദസ്റ ആഘോഷങ്ങൾക്കായി 80 അടി ഉയരമുള്ള കൂറ്റൻ രാവണ സ്വരൂപം; റെക്കോർഡിട്ട പ്രതിമക്ക് പിന്നിൽ മുംതാസ് ഖാനും കുടുംബവും; തലമുറകളായി തുടരുന്ന പാരമ്പര്യം..
ഉത്തരേന്ത്യയിലെ ദസ്റ ആഘോഷങ്ങളിൽ പ്രധാനമാണ് രാവണദഹനം. തിന്മയ്ക്ക് മേൽ നന്മയുടെ വിജയത്തിൻ്റെ പ്രതീകമായാണ് ഈ ചടങ്ങ് നടത്തുന്നത്. രാവണ ദഹനത്തിനുള്ള രാവണ സ്വരൂപം തലമുറകളായി നിർമിക്കുന്നൊരു മുസ്ലീം ...

