ദസ്റ ആഘോഷങ്ങൾക്കായി 80 അടി ഉയരമുള്ള കൂറ്റൻ രാവണ സ്വരൂപം; റെക്കോർഡിട്ട പ്രതിമക്ക് പിന്നിൽ‌ മുംതാസ് ഖാനും കുടുംബവും; തലമുറകളായി തുടരുന്ന പാരമ്പര്യം.. 
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദസ്റ ആഘോഷങ്ങൾക്കായി 80 അടി ഉയരമുള്ള കൂറ്റൻ രാവണ സ്വരൂപം; റെക്കോർഡിട്ട പ്രതിമക്ക് പിന്നിൽ‌ മുംതാസ് ഖാനും കുടുംബവും; തലമുറകളായി തുടരുന്ന പാരമ്പര്യം.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2024, 11:51 am IST
FacebookTwitterWhatsAppTelegram

ഉത്തരേന്ത്യയിലെ ദസ്റ ആഘോഷങ്ങളിൽ‌ പ്രധാനമാണ് രാവണദഹനം. തിന്മയ്‌ക്ക് മേൽ നന്മയുടെ വിജയത്തിന്റെ പ്രതീകമായാണ് ഈ ചടങ്ങ് നടത്തുന്നത്. രാവണ ദഹനത്തിനുള്ള രാവണ സ്വരൂപം തലമുറകളായി നിർമിക്കുന്നൊരു മുസ്ലീം കുടുംബമാണ് സൈബറിടങ്ങളിൽ ചർച്ചയാകുന്നത്.

ഉത്തർപ്രദേശിലെ രാംപൂരിലാണ് ദസ്റ ആഘോഷങ്ങൾ‌ക്കായുള്ള കോലം നിർമിക്കുന്നത്. ഇത്തവണ 80 അടി ഉയരത്തിലുള്ള വില സ്വരൂപമാണ് നിർമിച്ചിരിക്കുന്നത്. തങ്ങളുടെ മുത്തച്ഛനും, അച്ഛനും സ്വരൂപം നിർമിച്ചിരുന്നു. ഇപ്പോൾ ഞാനും എന്റെ മക്കളും ഇത് തുടർന്ന് പോകുന്നുവെന്നും മുംതാസ് ഖാൻ പറയുന്നു.

മുർദാബാദ്, അ​​ഗ്ബാൻപൂർ, ഫത്തേപൂ്ര‍, രമണ, ഹാപൂർ എന്നിവിടങ്ങളിൽ നേരത്തെ പ്രതിമ നിർമിച്ചിരുന്നുന്നെന്നും ഇപ്പോൾ‌ രാംസിം​ഗ്, മിലവാക്ക്, രാധേ​ഗാമോദ്, ജ്വാലാന​ഗർ എന്നിവിടങ്ങളിലാണ് രാവണ സ്വരൂപങ്ങൾ നിർമിക്കുന്നതെന്നും ഖാൻ പറഞ്ഞു. കോലത്തിൽ ഉപയോ​ഗിക്കുന്ന മരുന്നുകൾ‌ മലിനീകരണം വരുത്തിനില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്ന് പ്രതിമകൾക്ക് ഓർഡറുകൾ ലഭിക്കുന്നുണ്ടെന്നും മുംതാസ് ഖാൻ പറഞ്ഞു. നിർമിച്ചവയിൽ ഏറ്റവും വലുതാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Navarathri 2024Rampur's Muslim Familybiggest 80 foot tallRavan's effigy
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies