ആത്മീയ ചടങ്ങുകള്‍ക്കായി ആചാര്യ പഞ്ചകച്ചം വേഷ്ടിയുമായി രാംരാജ് കോട്ടണ്‍; ദുഷ്യന്ത് ശ്രീധര്‍ ബ്രാന്‍ഡ് അംബാസഡര്‍
കൊച്ചി: ആത്മീയ പൈതൃകത്തിന്റെയും ഇന്ത്യന്‍ സ്വത്വത്തിന്റെയും പ്രതീകമായ ആചാര്യ പഞ്ചകച്ചം വേഷ്ടിയെ ജനപ്രിയമാക്കുന്നതിനായി രാംരാജ് കോട്ടണ്‍, സനാതന പണ്ഡിതനും സാംസ്‌കാരിക പ്രവര്‍ത്തകനും ആത്മീയ പ്രഭാഷകനുമായ ദുഷ്യന്ത് ശ്രീധറുമായി ...


