ആത്മീയ ചടങ്ങുകള്‍ക്കായി ആചാര്യ പഞ്ചകച്ചം വേഷ്ടിയുമായി രാംരാജ് കോട്ടണ്‍; ദുഷ്യന്ത് ശ്രീധര്‍ ബ്രാന്‍ഡ് അംബാസഡര്‍
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ആത്മീയ ചടങ്ങുകള്‍ക്കായി ആചാര്യ പഞ്ചകച്ചം വേഷ്ടിയുമായി രാംരാജ് കോട്ടണ്‍; ദുഷ്യന്ത് ശ്രീധര്‍ ബ്രാന്‍ഡ് അംബാസഡര്‍

ആത്മീയ ആചരണങ്ങള്‍, മതപരമായ ചടങ്ങുകള്‍, സാംസ്‌കാരികമായി പ്രാധാന്യമുള്ള ഒത്തുചേരലുകള്‍ എന്നിവയ്ക്കായി രൂപകല്‍പ്പന ചെയ്തതാണ് വേഷ്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2025, 09:51 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ആത്മീയ പൈതൃകത്തിന്റെയും ഇന്ത്യന്‍ സ്വത്വത്തിന്റെയും പ്രതീകമായ ആചാര്യ പഞ്ചകച്ചം വേഷ്ടിയെ ജനപ്രിയമാക്കുന്നതിനായി രാംരാജ് കോട്ടണ്‍, സനാതന പണ്ഡിതനും സാംസ്‌കാരിക പ്രവര്‍ത്തകനും ആത്മീയ പ്രഭാഷകനുമായ ദുഷ്യന്ത് ശ്രീധറുമായി കൈകോര്‍ക്കുന്നു. ആചാര്യ പഞ്ചകച്ചം വേഷ്ടിയുടെ ബ്രാന്‍ഡ് അംബാസഡറായി ദുഷ്യന്ത് ശ്രീധറിനെ കമ്പനി പ്രഖ്യാപിച്ചു. സനാതന ധര്‍മ്മം, സാംസ്‌കാരിക പാരമ്പര്യം, കാലാതീതമായ ക്ലാസിക്കല്‍ വസ്ത്രധാരണം എന്നിവയോടുള്ള പരസ്പര ആരാധനയാല്‍ ഏകീകരിക്കപ്പെട്ട രണ്ട് ശക്തികളുടെ ഒരു സംയോജനമാണിതെന്ന് രാംരാജ് കോട്ടണ്‍ പറഞ്ഞു.

ആത്മീയ വംശപരമ്പരകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയും ജ്ഞാനത്തിന്റെയും ധര്‍മ്മത്തിന്റെയും പാത പിന്തുടരുന്നവര്‍ക്ക് ഒരു ആചാരപരമായ വസ്ത്രമായി മാറുകയും ചെയ്യുക എന്ന ഏക ലക്ഷ്യത്തോടെ നിര്‍മ്മിച്ച വസ്ത്രമാണ് ആചാര്യ പഞ്ചകച്ചം വേഷ്ടിയെന്ന് കമ്പനി പറഞ്ഞു. ആത്മീയ ആചരണങ്ങള്‍, മതപരമായ ചടങ്ങുകള്‍, സാംസ്‌കാരികമായി പ്രാധാന്യമുള്ള ഒത്തുചേരലുകള്‍ എന്നിവയ്‌ക്കായി സൂക്ഷ്മമായി രൂപകല്‍പ്പന ചെയ്തതാണ് വേഷ്ടി.

സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള ആഴമായ അറിവും വിപുലമായ പ്രാവീണ്യവും പുരാതന ജ്ഞാനത്തെ സമകാലിക പ്രസക്തിയിലേക്ക് വിവര്‍ത്തനം ചെയ്യാനുള്ള കഴിവും ഉള്ള ദുഷ്യന്ത് ശ്രീധര്‍, ഇന്ത്യന്‍ ഇതിഹാസങ്ങളെയും വിശുദ്ധഗ്രന്ഥങ്ങളെയും കുറിച്ചുള്ള ഉള്‍ക്കാഴ്ചയുള്ള പ്രഭാഷണങ്ങളിലൂടെ പല തലമുറകളിലെ പ്രേക്ഷകരെ പ്രചോദിപ്പിക്കുകയും അവരോട് ഇടപഴകുകയും ചെയ്യുന്നു. ഇന്ത്യയുടെ പവിത്രമായ പാരമ്പര്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതിനും ആഘോഷിക്കുന്നതിനുമുള്ള രാംരാജ് കോട്ടന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ പങ്കാളിത്തമെന്നും കമ്പനി അഭിപ്രായപ്പെട്ടു.

‘രാംരാജ് കോട്ടണ്‍ വേഷ്ടിയുടെ പര്യായമാണ്. ഇന്ത്യയിലുടനീളം 4,000 ത്തിലധികം ഇനം വേഷ്ടികള്‍ ഞങ്ങള്‍ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്നു. ഇവയില്‍, പഞ്ചകച്ചം വേഷ്ടി ഗുരുക്കന്മാര്‍ക്കും ആചാര്യന്മാര്‍ക്കും വേണ്ടി പ്രത്യേകം നിര്‍മ്മിച്ചതാണ്. ആന്ധ്രാപ്രദേശിനും ദക്ഷിണേന്ത്യയ്‌ക്കും അപ്പുറം ഈ ഉല്‍പ്പന്നം ആഗോളതലത്തില്‍ എത്തിക്കാന്‍ ഞങ്ങള്‍ ലക്ഷ്യമിട്ടപ്പോള്‍, ദുഷ്യന്ത് ശ്രീധറുമായുള്ള സഹകരണം സ്വാഭാവിക തിരഞ്ഞെടുപ്പായിരുന്നു. ഇന്ത്യന്‍ പാരമ്പര്യം ലോകമെമ്പാടും വ്യാപിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണം അദ്ദേഹത്തെ, അഭിമാനകരമായ ആചാര്യ പഞ്ചകച്ചം വേഷ്ടിയുടെ ഒരു മികച്ച ബ്രാന്‍ഡ് അംബാസഡറാക്കുന്നു,’ രാംരാജ് കോട്ടണിന്റെ സ്ഥാപകനും സാംസ്‌കാരിക സംരംഭകനുമായ കെ.ആര്‍, നാഗരാജന്‍ പറഞ്ഞു.

Tags: ramrajramraj cottonacharya panchakacham veshtidushyanth sreedhar
Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies