ഹനുമാൻ ചിത്രത്തിന് മുന്നിൽ പോസ് ചെയ്യുന്നതിന് മുമ്പ് ചെരുപ്പുകൾ അഴിച്ചുവച്ചു; വൈറലായി റാണ ദഗ്ഗുബട്ടിയുടെ ദൃശ്യങ്ങൾ
തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വർമ്മയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമയാണ് ഹനുമാൻ. ജനുവരി 12-ന് പുറത്തിറങ്ങിയ സിനിമക്ക് വൻ തോതിൽ പ്രേക്ഷകപ്രീതി നേടാൻ കഴിഞ്ഞു. ചിത്രത്തിന്റെ വിജയാഘോഷം ...

