ഹനുമാൻ ചിത്രത്തിന് മുന്നിൽ പോസ് ചെയ്യുന്നതിന് മുമ്പ് ചെരുപ്പുകൾ അഴിച്ചുവച്ചു; വൈറലായി റാണ ദഗ്ഗുബട്ടിയുടെ ദൃശ്യങ്ങൾ
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഹനുമാൻ ചിത്രത്തിന് മുന്നിൽ പോസ് ചെയ്യുന്നതിന് മുമ്പ് ചെരുപ്പുകൾ അഴിച്ചുവച്ചു; വൈറലായി റാണ ദഗ്ഗുബട്ടിയുടെ ദൃശ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2024, 07:06 pm IST
Facebook
Twitter
WhatsAppTelegram

തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വർമ്മയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമയാണ് ഹനുമാൻ. ജനുവരി 12-ന് പുറത്തിറങ്ങിയ സിനിമക്ക് വൻ തോതിൽ പ്രേക്ഷകപ്രീതി നേടാൻ കഴിഞ്ഞു. ചിത്രത്തിന്റെ വിജയാഘോഷം രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ മുംബൈയിൽ നടന്ന ഹനുമാൻ സിനിമയുടെ വിജയാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ നടൻ റാണ ദഗ്ഗുബതിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ ഏവരുടെയും ഹൃദയം കീഴടക്കിയിരിക്കുന്നത്.

ഹനുമാൻ സിനിമയുടെ പോസ്റ്ററിനു മുന്നിലുള്ള റാണയുടെ ചിത്രങ്ങളാണ് നിമിഷനേരങ്ങൾക്കുള്ളിൽ വൈറലായത്. താരം താൻ അണിഞ്ഞിരുന്ന ചെരുപ്പുകൾ ഒരു ഭാഗത്ത് ഊരി വച്ചാണ് പോസ്റ്ററിനു മുന്നിൽ ഫോട്ടോകൾ എടുക്കാനായി പോസ് ചെയ്തത്. ഇന്ത്യൻ സംസ്‌കാരം ഉയർത്തിക്കാണിക്കുന്ന നടന്റെ പ്രവർത്തി പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. എക്‌സ് ഉപയോക്താവായ മിസ്റ്റർ സിൻഹയാണ് നടന്റെ ദൃശ്യങ്ങൾ പങ്കുവച്ചത്.

” ഞാൻ തെലുങ്ക് സിനിമാ ലോകത്തെ സ്‌നേഹിക്കുന്നതിന് ഇതാണ് കാരണം. അവരിൽ ഭൂരിഭാഗം വ്യക്തികളും ഹിന്ദു സംസ്‌കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. ബജ്‌റംഗ്ബലിയുടെ മുന്നിൽ നിന്ന് പോസ് ചെയ്യുന്നതിനു മുന്നോടിയായി റാണ ദഗ്ഗുബതി തന്റെ ചെരുപ്പുകൾ അഴിച്ചു വയ്‌ക്കുന്നത് ശ്രദ്ധിക്കുക. ഇത്തരം ചെറിയ കാര്യങ്ങൾ പോലും നാം ശ്രദ്ധിക്കേണ്ടതുണ്ട്.”- മിസ്റ്റർ സിൻഹ കുറിച്ചു.

 

View this post on Instagram

 

A post shared by RANA DAGGUBATI (@ranadaggubati.fc)

റിലീസ് ദിനത്തിൽ തന്നെ 11 കോടി രൂപയിലധികം ചിത്രത്തിന് നേടാൻ സാധിച്ചിരുന്നു. തേജ സജ്ജയ്‌ക്ക് പുറമെ അമൃത അയ്യർ, വരലക്ഷ്മി ശരത്കുമാർ, വിനയ് റായ്, സത്യാ, രാജ് ദീപക് ഷെട്ടി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. ഭഗവാൻ ഹനുമാന്റെ ശക്തി ലഭിച്ച് സാങ്കൽപ്പിക ലോകമായ അഞ്ജനാദരിയെ രക്ഷിക്കുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.

Tags: HanumanSUBRana Raghubatti
Share
Tweet
SendShare

More News from this section

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

ഇൻഡി നേതാക്കളുടെ ആവശ്യം തള്ളി ചീഫ് ജസ്റ്റിസ്; തെരുവ് പ്രതിഷേധത്തിന് പകരം നിയമവഴി തേടാൻ നിർദേശം

ആകാശത്ത് പറന്ന വിമാനങ്ങള്‍ക്കു പിന്നാലെ ഓടിയ ബാല്യം; ഇന്ന് വ്യോമസേനയിലെ ചരിത്രനേട്ടവുമായി ഭാവന കാന്ത്

ഗുരുദ്വാരയിൽ കയറി മുദ്രാവാക്യം വിളിയും പ്രതിഷേധവും; കെജ്‌രിവാൾ ഉൾപ്പെടെയുള്ള എഎപി നേതാക്കൾക്കെതിരെ എഫ്‌ഐആർ; നടപടി ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയുടെ പരാതിയിൽ  

Latest News

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies