കങ്കണയെ മർദ്ദിച്ചിട്ടും അരിശം തീരാതെ ഉദ്യോഗസ്ഥ; കർഷക സമരത്തിനെതിരെ നടി മൊഴി നൽകിയെന്ന് ആക്രോശം; നടപടിയെടുത്ത് CISF
നടിയും നിയുക്ത എംപിയുമായ കങ്കണ റണാവത്തിനെ മർദ്ദിച്ചിട്ടും അരിശം തീരാതെ വിമാനത്താവളത്തിൽ ബഹളംവയ്ക്കുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥയുടെ വീഡിയോ പുറത്തുവന്നു. കർഷക സമരവുമായി ബന്ധപ്പെട്ട് കങ്കണ റണാവത്ത് നടത്തിയ ...