ടാറ്റ എന്നാ സുമ്മാവാ! ആദ്യ മെയ്ഡ് ഇൻ ഇന്ത്യ റേഞ്ച് റോവർ വിപണിയിലേക്ക്; സെലിബ്രിറ്റികളുടെ ഇഷ്ടവാഹനത്തിന്റെ വിലയറിയാം
ആഢംബര വാഹനപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന മെയ്ഡ് ഇൻ ഇന്ത്യ റേഞ്ച് റോവർ-2025ന്റെ വിൽപ്പന രാജ്യത്ത് ആരംഭിച്ചതായി കമ്പനി അറിയിച്ചു. ഇന്ത്യന്‍ സെലിബ്രിറ്റികളുടെ ഇഷ്ട വാഹനമാണ് റേഞ്ച് റോവര്‍ ...