ഇനി വേറെ റേഞ്ച് പിടിക്കാം...; റേഞ്ച് റോവർ എസ്‌വി രൺതംബോർ എഡിഷൻ ഇന്ത്യയിൽ 
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇനി വേറെ റേഞ്ച് പിടിക്കാം…; റേഞ്ച് റോവർ എസ്‌വി രൺതംബോർ എഡിഷൻ ഇന്ത്യയിൽ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2024, 12:16 pm IST
FacebookTwitterWhatsAppTelegram

റേഞ്ച് റോവർ SV രൺതംബോർ എഡിഷൻ ഇന്ത്യയിൽ പുറത്തിറക്കി. 4.98 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ഇന്ത്യയിൽ വിൽപ്പനയ്‌ക്കുള്ള ലോംഗ്-വീൽബേസ് റേഞ്ച് റോവറിനെ അടിസ്ഥാനമാക്കി ബ്രാൻഡിന്റെ ബെസ്‌പോക്ക് എസ്‌വി ഡിവിഷൻ കസ്റ്റമൈസ് ചെയ്‌തിരിക്കുന്ന രൺതംബോർ എഡിഷൻ ഇന്ത്യയ്‌ക്കായി അതിമനോഹരമായി തയ്യാറാക്കിയ ആദ്യത്തെ ലിമിറ്റഡ് എഡിഷനാണെന്ന് പറയപ്പെടുന്നു.

അകത്ത്, നാല് സീറ്റുകളുള്ള ക്യാബിനിൽ കോൺട്രാസ്റ്റ് സ്റ്റിച്ചിംഗോടുകൂടിയ കാരാവേയും പെർലിനോ സെമി-അനിലൈൻ ലെതറും ഉണ്ട്. കടുവയുടെ വരകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള എബ്രോയ്ഡറി സീറ്റുകൾ വാഹനത്തിന് ലഭിക്കുന്നു. സ്റ്റാൻഡേർഡ് റേഞ്ച് റോവർ എസ്‌വിയിൽ നിന്ന് രൺതംബോർ എഡിഷനെ കൂടുതൽ വ്യത്യസ്‌തമാക്കാൻ കസ്റ്റമൈസ് ചെയ്‌ത സ്‌കാറ്റർ കുഷനുകൾ, ക്രോം ഹൈലൈറ്റുകൾ, ഇളം വെഞ്ച് (ഒരു ഇരുണ്ട നിറമുള്ള മരം) വെനീറുകൾ, വെള്ള സെറാമിക് ഡയലുകൾ എന്നിവയും നൽകിയിട്ടുണ്ട്.

എസ്‌വിയെ അടിസ്ഥാനമാക്കിയുള്ളതിനാൽ, പിൻസീറ്റ് യാത്രക്കാർക്ക് പൂർണ്ണമായും ചാരിയിരിക്കാവുന്ന സീറ്റുകളാണ്. ഒരു പവർഡ് ടേബിൾ, വിന്യസിക്കാവുന്ന കപ്പ് ഹോൾഡറുകൾ, എസ്‌വി എച്ചഡ് ഗ്ലാസ്‌വെയറുകളുള്ള ശീതീകരിച്ച കമ്പാർട്ട്‌മെൻ്റ് എന്നിവ ലഭിക്കും.ഓട്ടോബയോഗ്രഫി വേരിയൻ്റിൽ കാണുന്ന 400hp, 550Nm, 3.0-ലിറ്റർ ആറ് സിലിണ്ടർ ട്യൂബോ-പെട്രോൾ എഞ്ചിനാണ് ഈ ലിമിറ്റഡ് മോഡലിന് കരുത്ത് പകരുന്നത്. രൺതംബോർ എഡിഷന്റെ വിൽപ്പനയിൽ നിന്നുള്ള വരുമാനത്തിന്റെ ഒരു ഭാഗം വൈൽഡ് ലൈഫ് കൺസർവേഷൻ ട്രസ്റ്റ് ഓഫ് ഇന്ത്യക്ക് സംഭാവന ചെയ്യുമെന്ന് ബ്രാൻഡ് പറയുന്നു.

Tags: Range rover
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies