ബ്രീട്ടീഷ് പടയ്‌ക്കെതിരെ അശ്വാരൂഡയായി വാളേന്തി പോരാടിയ ധീര വനിത – റാണി ചെന്നമ്മ | വീഡിയോ
തോക്കും പീരങ്കിയുമായെത്തിയ ബ്രീട്ടീഷ് പടയ്‌ക്കെതിരെ അശ്വാരൂഡയായി വാളേന്തി പോരാടിയ ധീര വനിത. ഇന്ത്യൻ സ്വാതന്ത്ര്യ സമരപോരാട്ടത്തിലെ ജ്വലിക്കുന്ന നക്ഷത്രമായ റാണി ചെന്നമ്മ. വൈദേശിക അധിനിവേശത്തിനെതിരെ പടനയിച്ച റാണി ...


