എതിർപ്പുന്നയിച്ച മസ്ജിദ് കമ്മിറ്റിയ്‌ക്ക് മുന്നിൽ ഝാൻസി റാണിയുടെ പ്രതിമ ഉയർന്നു ; ഷാഹി ഈദ്ഗാ പാർക്കിൽ കനത്ത സുരക്ഷ
ന്യൂഡൽഹി ; ഷാഹി ഈദ്ഗാ പാർക്കിൽ ഝാൻസി റാണിയുടെ പ്രതിമ ഉയർന്നു. ഷാഹി ഈദ്ഗാ മസ്ജിദ് കമ്മിറ്റിയുടെ ഹർജി തള്ളിയാണ് കോടതി പ്രതിമ സ്ഥാപിക്കാൻ അനുമതി നൽകിയത് ...