ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ
മുംബൈ: ദേശീയ പുരസ്കാര ജേതാവായ ബോളിവുഡ് നടി റാണി മുഖർജി ജനിച്ച ഉടൻ ആശുപത്രിയിൽ മറ്റൊരു കുഞ്ഞുമായി മാറിപ്പോയിരുന്നുവെന്ന് വെളിപ്പെടുത്തൽ. വർഷങ്ങൾക്കുമുമ്പ് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ച ഈ ...


