ഉന്തുവണ്ടി വലിച്ച് മകളെ പദ്മശ്രീക്ക് അർഹയാക്കിയ അച്ഛനെക്കുറിച്ച് റാണി റാംപാൽ; ഹൃദയത്തിൽ തൊടുന്ന വാക്കുകൾ
ചണ്ഡിഗഢ്: ഉന്തുവണ്ടി വലിച്ച് മകളെ പദ്മശ്രീ പുരസ്‌കാരത്തിന് അർഹയാക്കിയ അച്ഛനെക്കുറിച്ച് ഹൃദയം തൊടുന്ന വാക്കുകളുമായി ഇന്ത്യയുടെ വനിതാ ഹോക്കി ടീം ക്യാപ്റ്റൻ റാണി റാംപാൽ. സ്വന്തം മക്കൾ ...


