സ്വപ്ന സാക്ഷാത്ക്കാരത്തിനായി മകൾക്കൊപ്പം ഉറച്ച് നിന്ന ഉന്തുവണ്ടിക്കാരനായ അച്ഛൻ ; ഇന്ന് അഭിമാനത്തോടെ ഇന്ത്യൻ പ്രധാനമന്ത്രിയ്ക്കൊപ്പം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വപ്ന സാക്ഷാത്ക്കാരത്തിനായി മകൾക്കൊപ്പം ഉറച്ച് നിന്ന ഉന്തുവണ്ടിക്കാരനായ അച്ഛൻ ; ഇന്ന് അഭിമാനത്തോടെ ഇന്ത്യൻ പ്രധാനമന്ത്രിയ്‌ക്കൊപ്പം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2021, 08:56 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : മകളുടെ ജീവിതത്തിലെ ആഗ്രഹത്തിന് ഏണിപ്പടിയായ സാധു മനുഷ്യൻ . ഇന്ന് മകൾ രാജ്യത്തിന്റെ അഭിമാനമായി മാറിയ നിമിഷങ്ങൾ അച്ഛന്‍റെയും ജീവിതത്തിലെ മധുരം നിമിഷങ്ങളായി .ആരോ ഉപേക്ഷിച്ച ഒരു തകര്‍ന്ന ഹോക്കി സ്റ്റിക്ക് കൈയിലെടുത്താണ് അവള്‍ പന്തുതട്ടാന്‍ തുടങ്ങിയത്.

മഴ പെയ്താൽ ചോരുന്ന വീട്ടിൽ നിന്ന് ഒരു രക്ഷ അതുമാത്രമായിരുന്നു കുട്ടിക്കാലത്ത് റാണി റാം പാൽ എന്ന കുട്ടി ആഗ്രഹിച്ചിരുന്നത് .

വൈദ്യുതി , മഴ പെയ്താൽ നമ്മുടെ വീട് വെള്ളത്തിലാകുന്നത് വരെ. എന്റെ മാതാപിതാക്കൾ പരമാവധി ശ്രമിച്ചു, പക്ഷേ അവർക്ക് ചെയ്യാൻ കഴിയുന്നത് വളരെയേയുള്ളൂ . ഉന്തുവണ്ടി വലിക്കുന്ന അച്ഛന്‍റെ മകൾക്ക് നല്ലൊരു ഹോക്കി സ്റ്റിക്ക് സ്വപ്നങ്ങള്‍ക്കുമപ്പുറമായിരുന്നു. 80 രൂപയായിരുന്നു ചോരനീരാക്കി പണിയെടുക്കുന്ന അച്ഛന് കൂലിയായി കിട്ടിയിരുന്നത്. അമ്മ വീട്ടുവേലയ്‌ക്കുപോയി കുടുംബഭാരം വലിക്കുന്ന അച്ഛന് താങ്ങായി.

വീടിന് സമീപത്ത് ഒരു ഹോക്കി അക്കാദമിയുണ്ടായിരുന്നു. അവിടെ കളിക്കാര്‍ പരിശീലിക്കുന്നത് കണ്ട് മണിക്കൂറുകള്‍ ചെലവിടുമായിരുന്നു. ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകൾ റാണിയുടെ ജീവിതത്തിന് മുന്നോട്ട് കുതിക്കാനുള്ള പാതയൊരിക്കുകയായിരുന്നു . വീട്ടുകാർക്ക് മുന്നിൽ കരഞ്ഞ് ഹോക്കി കളിക്കാനുള്ള അനുവാദം തേടി . പുരുഷാധിപത്യത്തിന് മുന്നിലും തോൽക്കാൻ തയ്യാറായില്ല .

പരിശീലനം അതിരാവിലെ തന്നെ തുടങ്ങും. ഒരു ക്ലോക്ക് പോലുമില്ലാത്തതിനാൽ മകളെ ഉണർത്താനുള്ള ശരിയായ സമയമായോ എന്ന് അറിയാൻ അമ്മ ഇടയ്‌ക്കിടെ എഴുന്നേറ്റ് ആകാശത്തേക്ക് നോക്കും.

അക്കാദമിയിൽ, ഓരോ കളിക്കാരനും 500 മില്ലി ലിറ്റർ പാൽ കൊണ്ടുവന്ന് കുടിക്കുന്നത് നിർബന്ധമായിരുന്നു. എന്നാൽ തന്റെ കുടുംബത്തിന് 200 മില്ലി പാൽ മാത്രമേ വാങ്ങാനാകുമായിരുള്ളൂ . പക്ഷെ കളിക്കാൻ ആഗ്രഹമുള്ളതിനാൽ റാണി അതിനു മാർഗം കണ്ടെത്തി . ആരോടും പറയാതെ ആ പാലിൽ ബാക്കി വെള്ളം ചേർത്ത് കുടിക്കും. തനിക്ക് കിട്ടിയ ആദ്യ ശമ്പളമായ 500 രൂപ കൈയ്യിൽ വാങ്ങിയപ്പോൾ പിതാവിന്റെ കണ്ണ് നിറഞ്ഞതും റാണി ഓർക്കുന്നു . ഒളിംപിക്സില്‍ അടക്കം ഇന്ത്യന്‍ വനിത ഹോക്കിയുടെ മേല്‍വിലാസമായി മാറി പിന്നീട് ആ മകൾ. ഇന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്ന് റാണിയ്‌ക്കൊപ്പം നിന്ന് അഭിമാനമേറ്റ് വാങ്ങുമ്പോൾ ആ പിതാവിന്റെ കണ്ണുകളിലുമുണ്ട് സന്തോഷത്തിന്റെ നീർതിളക്കം

Tags: rani rampal
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies