രൺജീത് ശ്രീനിവാസന്റെ കൊലപാതകം; ഗൂഢാലോചനയിൽ പങ്കെടുത്ത എസ്ഡിപിഐ ഭാരവാഹി പിടിയിൽ
ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രൺജീത് ശ്രീനിവാസനെ വീട് കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഗൂഢാലോചനയിൽ പങ്കെടുത്ത ഒരാൾ കൂടി പിടിയിലായി. എസ്ഡിപിഐ ആലപ്പുഴ മുൻസിപ്പൽ ഏരിയ ...



