ആലപ്പുഴയിൽ അന്വേഷണത്തിന്റെ പേരിൽ സംഘടനാ പ്രവർത്തനം തടസ്സപ്പെടുത്താൻ ആസൂത്രിത നീക്കമെന്ന് ബിജെപി; വനിതാനേതാക്കളെ ഉൾപ്പെടെ അകാരണമായി തടവിൽ വെയ്ക്കുന്നുവെന്നും പരാതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആലപ്പുഴയിൽ അന്വേഷണത്തിന്റെ പേരിൽ സംഘടനാ പ്രവർത്തനം തടസ്സപ്പെടുത്താൻ ആസൂത്രിത നീക്കമെന്ന് ബിജെപി; വനിതാനേതാക്കളെ ഉൾപ്പെടെ അകാരണമായി തടവിൽ വെയ്‌ക്കുന്നുവെന്നും പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2021, 02:51 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: പോലീസ് അന്വേഷണത്തിന്റെ പേരിൽ ജില്ലയിൽ സംഘടനാ പ്രവർത്തനം തടസപ്പെടുത്താൻ നടത്തുന്ന ആസൂത്രിത നീക്കം സർക്കാരും പോലീസും അവസാനിപ്പിക്കണമെന്ന് ബിജെപി ആലപ്പുഴ ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. രാഷ്‌ട്രീയ കൊലപാതകങ്ങളുടെ പേരിൽ പോലീസ് തെരഞ്ഞുപിടിച്ച് നടത്തുന്ന നീക്കങ്ങളോടാണ് പ്രതികരണം. ഇതിന് പിന്നിൽ പോലീസുമായി ചേർന്ന് സിപിഎം നടത്തുന്ന ഗൂഢാലോചനയാണെന്നും പാർട്ടി ആരോപിച്ചു.

ബിജെപി മഹിളാ നേതാക്കൾ ഉൾപ്പെടെയുള്ളവരേയും പ്രവർത്തകരേയും അകാരണമായി പോലീസ് സ്റ്റേഷനിൽ തടങ്കലിൽ വെയ്‌ക്കുകയും, വീടുകളിൽ ചെന്ന് ഭീതി പരത്തുകയുമാണെന്ന് ജില്ലാ പ്രസിഡന്റ് എംവി ഗോപകുമാർ ആരോപിച്ചു. പോലീസിന്റെ നടപടി പ്രതിഷേധാർഹമാണ്. നേതാക്കളുടെ ഫോണുകൾ പിടിച്ചെടുക്കുകയും മനപ്പൂർവ്വം അപമാനിക്കാനുള്ള ശ്രമവുമാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജില്ലയിലെ ബിജെപി പ്രവർത്തകർക്കെതിരായി നടക്കുന്ന നിക്കം ദുരുദ്ദേശ്യപരമാണ്. പോലീസിന്റെ അന്യായമായ ഈ നടപടി ഉടൻ അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്നും ജില്ലാ നേതൃയോഗം വ്യക്തമാക്കി.

Tags: BJP AlappuzhaRanjeeth Srinivasan Murder
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies